Aksharathalukal

Aksharathalukal

മറുജന്മം ❤️

മറുജന്മം ❤️

4.9
2 K
Love Suspense
Summary

                ജെപി മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലിൽ ആണെന്ന് പാർവതി യ്ക്ക് മനസ്സിലായില്ല. എന്തായിരിക്കും അയാളുടെ മനസ്സിലെന്ന് അവൾക് ആശങ്ക ഉണ്ടായിരുന്നു. അതൊന്നും പുറത്ത് കാട്ടാതെ അവൾ സൗമ്യമായി ഇരുന്നു. ഇടക്ക് ജെപി ആരെയൊക്കെയോ ഫോണിൽ വിളിച്ചു സംസാരിച്ചു. ജെപി പാർവതി യുടെ മുഖത്തെ നോക്കി ഒന്നു പുഞ്ചിരിച്ചു.ജെപി :ഡി പാറുകുട്ടി, നീ വേഗം റെഡി ആയിക്കോ നമുക്ക് ഒരിടം വരെ പോകണം.                                              ജെപി യുടെ ആഘോഷ രാവിലെക് കടന്നു വരാൻ വേണ്ടി മാത്രം അവൾ അണിഞ്ഞിരുന്ന അറേബ്യൻ സുന്ദരിയുടെ വസ്ത്രം. വികാര വേലിയേറ്റത്ത

About