Aksharathalukal

Aksharathalukal

പാതിരാത്രിയിലെ പ്രേമം

പാതിരാത്രിയിലെ പ്രേമം

4
497
Love
Summary

എന്റെ പ്രണയംഎനിക്ക് പ്രിയപെട്ട എന്റെ പ്രണയംകേൾക്കുന്നവർക്കും കാണുന്നവർക്കും അതൊരു പയിങ്കിളിയായി തോന്നാംഅതു ഞാൻ സരമാക്കുന്നില്ല!!നിന്നോടുള്ള എന്റെ പ്രണയം എന്താണെന്നോ എങ്ങനെയാണെന്നൊ വിശകലനം ചെയ്യാൻ എനിക്കറിയില്ലഒന്നെനിക്കറിയാംനിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും നിന്നെ കണ്ടതിൽ പിന്നെ എന്റെ ചിന്തകളിൽ കടന്നുപോയട്ടില്ല...നിന്റെ പുഞ്ചിരിയും നിന്റെ കുറുമ്പുകളും നിന്നോടൊത്ത നിമിഷങ്ങളും നിറഞ്ഞ മനോഹരമായ ഓർമ്മകളാൽ എത്രയോ ദിനാരാത്രികൾ മനോഹരമായിരിക്കുന്നു. ഞാൻ ഉറങ്ങാതെ മുകളിലേക്കും നോക്കി പുഞ്ചിരിച്ചു കിടന്നിരിക്കുന്നു!!!ഒരു പക്ഷെ എനിക്കുപോലും എന്