Aksharathalukal

Aksharathalukal

നിലാവ് full part

നിലാവ് full part

4.8
1.7 K
Love Others
Summary

💞Short story 💞      *നിലാവ്..... 🌌*     Written by_jifni_    (വരികളുടെ പ്രണയിനി ) *ആ വലിയ വീടിന്റെ മുകളിലെ നിലയിലെ ഊഞ്ഞാലിൽ ഇരുന്ന് കൊണ്ട് നിലാവിനെ എന്നിലേക്ക് വരവേറ്റ്....നിലാവിൽ എന്നെ തലോടാൻ വരുന്നവരോട് ഒരു കാര്യം പറയാനായി രാത്രി ആകാനുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ* ഞാൻ ആരാന്ന് അറിയണ്ടേ.....     കാശ് കൊണ്ടും മഹിമ കൊണ്ടും പേരുകേട്ട ഇത്തിക്കൽ തറവാട്ടിലെ മുഹമ്മദിന്റെയും ആയിഷയുടെയും മൂത്തമകൾ നാജിയ . ഞാനിപ്പോ plus two കഴിഞ്ഞു BA arabic ഫസ്റ്റ് ഇയർ വിദ്യാർഥി ആണ്. എനിക്ക് താഴെ ഒരനിയനും ഒരനിയത്തിയും ഉണ്ട് അനിയൻ നാദിൽ എന്ന നാദി അനിയത്തി നസ്രിൻ എന്നാ സിനു. സിനു ന്റെ വരവോടെ ഞങ്ങൾക്

About