Aksharathalukal

Aksharathalukal

ആത്മ നൊമ്പരം

ആത്മ നൊമ്പരം

4.8
294
Tragedy
Summary

" കവി അയ്യപ്പന്റെ ഓർമ്മക്ക് മുൻപിൽ ഒരു നിമിഷം " ബാല്യത്തിനു മുൻപ് അമ്മയും ; അച്ഛനും നഷ്ടപ്പെട്ട ഏകാന്ത പഥികനായ അയ്യപ്പൻ ദുഃഖവും ; വെറുപ്പും; വിദ്വേഷവും , പ്രണയവും ഹൃദയത്തിൽ ചാലിച്ചെടുത്തു ആധുനിക കവിതക്ക് ജന്മം നൽകുമ്പോൾ നഷ്ടമായത് സ്വന്തം ജീവിതമായിരുന്നു. ഒടുവിൽ തെരുവിൽ മരണത്തിന്റ മടിയിൽ മയങ്ങിവീഴുമ്പോൾ ...... ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല ..............! ആ ദിനത്തെ പറ്റി അദ്ദേഹത്തിന്റെ ആത്മാവ് ഇങ്ങനെ എഴുതി കുറിക്കുന്നുണ്ടാവാം ......... മീനച്ചൂടേറ്റു വാടി തളർന്നെന്റെ തെരുവിന്റെ - യോരത്തിലൂടെ ; ചൂളം കുത്തിയെത്തുന്ന - കാറ്റിന്റെ കൈകളിൽ മന്ദം പിടിച്ച

About