Aksharathalukal

Aksharathalukal

അർജുന്റെ ആരതി - 13

അർജുന്റെ ആരതി - 13

4.9
2 K
Comedy Love Suspense
Summary

ഭാഗം -13      അർജുന്റെ ആരതി   ഡോർ തുറന്നു നോക്കിയപ്പോൾ ആദിലേട്ടൻ ചിരിച്ചോണ്ട് മുൻപിൽ നിൽക്കുന്നു. അർജുൻ " അവിടെ എന്തേലും വിശേഷിച്ചു?" "കുറച്ചു പ്രശ്നമാ അവിടുത്തെ കാര്യങ്ങൾ " "എന്താ" അർജുൻ സംശയമായി. അവളില്ലേ ആര്യ ഒരു നോട്ടം കൊണ്ടും പോലും കടാക്ഷിച്ചില്ല. പിന്നെ രുദ്രനും വേറെ ഒരുത്തനും വന്നു.അതിനിടയിൽ പോസ്റ്റ്‌ ആയപ്പോൾ ഞാൻ ഇങ്ങു വന്നു. അർജുൻ "ഇങ്ങോട്ട് എന്തിനാ വന്നേ?" "അയ്യടാ നിന്നേ അധികം ഒറ്റയ്ക്ക് വിടല്ലേ എന്ന് അമ്മ പറഞ്ഞു. നീ അകത്തു വാ അല്ലേ അവൾക്കു വല്ലതും തോന്നും." "എങ്ങനെയുണ്ട്‌ ആരതി ?" "കുഴപ്പമില്ല ആദിലേട്ടാ