Aksharathalukal

Aksharathalukal

നിലാവിന്റെ പ്രണയിനി part 1

നിലാവിന്റെ പ്രണയിനി part 1

5
1.3 K
Love
Summary

ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടാണ് ദേവു മിഴികൾ തുറന്നത്.... അവൾ പെട്ടന്ന് തന്നെ ഫോൺ അറ്റൻഡ് ചെയ്തു കാതോരം ചേർത്തു അഹ്........ അമ്മ മോള് എത്താറായോടാ???? ഇല്ല.. അമ്മ ബസ് ഇറങ്ങി രാമേട്ടനെ വിളിച്ചതി.. അമ്മ എല്ലാം പറഞ്ഞിട്ടുട്ട്. എന്റെ മോള് അവിടെ സുരക്ഷിതയായിരിക്കും..... ശരി അമ്മ ഞാൻ എത്തീട്ടു വിളിക്കാം ഫോൺ കട്ട്‌ ചെയ്തു അവൾ വീണ്ടും മിഴികൾ പൂട്ടി ബസ് സീറ്റിൽ ചാരി കിടന്നു......അവളുടെ മിഴികൾ പെയിതു കൊണ്ടേ ഇരുന്നു..... രവിപുരം..... രവിപുരം...... കണ്ടക്ടർ ന്റെ വിളി ആണ്‌ അവളെ ഓർമകളിൽ നിന്ന് ഉണർത്തിയത്...... ബാഗ് എടുത്തു അവൾ പുറത്തേക്കിറങ്ങി അവളുടെ മിഴികൾ ചുറ്റും പായിച്ചു കൊണ