പിറ്റേ ദിവസം .....അതുവഴി വന്ന പാൽക്കാരനാണ് മരത്തിൽ തൂങ്ങി കിടക്കുന്ന ബോഡി ആദ്യം കാണുന്നത്.വേഗം അയ്യാൾ പോലീസിനെ വിവരം അറിയിക്കുന്നു .അല്പസമയത്തിനുശേഷം നാട്ടുകാരും, പത്രക്കാരാരും, മീഡിയയും അവിടെ ഓടി എത്തി.പ്രോസിജിയേഴ്സ് ഒക്കെ പൂർത്തിയാക്കി ബോഡി പോസ്റ്റുമാറ്റം ചെയ്യുന്നതിനുവേണ്ടി കൊണ്ട് പോയി. പ്രമുഖൻ അല്ലാത്തതുകൊണ്ട് അന്നേ ദിവസത്തെ വാർത്തയിലും, ഒരു തെളിവും ഇല്ലാത്തതിനാൽ കേസ് ഫയലിലും മാത്രം ഒതുങ്ങി....അന്വേഷണം ഒരു രീതിയിലും മുന്നോട്ട് പോയില്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.ഒരു മാസങ്ങൾക്ക് ശേഷം..... {{ മുൻ മന്ത്രി അബ്