നീ അവിടെ തന്നെ ഇരിക്കുവാണോടി\" പോലീസ് ജീപ്പിൽ നിന്ന് അവളെ ഒരു പോലീസുകാരി വലിച്ചിറക്കി. \"മാനം വിറ്റ് കുടുബം പുലർത്താൻ ഇറങ്ങിയേക്കുന്നു, നാണമില്ലാത്തവൾ \"അവരുടെ വാക്കുകളിൽ പരിഹാസത്തോടൊപ്പം പുച്ഛവും നിറഞ്ഞതായി സരയുവിന് തോന്നി.SI സർ ഇങ്ങോട്ട് വന്നോട്ടെ നിന്റെയൊക്കെ സൂക്കേട് അങ്ങേര് നിർത്തി തരും, തന്നോടൊപ്പം പിടിച്ചു കൊണ്ടു വന്നവരെ നോക്കി ആ സ്ത്രീ ചീറി.പോലീസ് സ്റ്റേഷന് മുമ്പിൽ ഇരമ്പലോടെ ഒരു ജീപ്പ് വന്ന് നിർത്തുന്ന ശബ്ദം കാതുകളിൽ എത്തിയപ്പോൾ സരയുവിൽ എന്തെന്നില്ലാത്ത വെപ്രാളം തോന്നി.*അഭിമന്യു ജഗനാഥ് *സബ് ഇൻസ്‌പെക്ടർ, കണ്ണുകൾ നെയിം പ്ലേറ്റിലെ അക്ഷരങ്ങൾ