Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
2.5 K
Comedy Fantasy Love Suspense
Summary

Part 16 ✒️ Ayisha nidha   ഞാൻ ബെഡിലെക്ക് ചാഞ്ഞു. പതിയെ ഓർമകൾ പിറകോട്ട് പോയി.   ...................................       നമ്മുടെ കഥ നായികയും നായകനും ആദ്യം തമ്മിൽ കാണുന്ന നിമിഷത്തിലേക്ക് നമുക്ക് ഒന്ന് ഒളിഞ്ഞ് നോക്കാം.😌   വരൂ കൂട്ടുകാരെ നമുക്ക് ഒന്നിച്ച് ഒളിഞ്ഞ് നോക്കാം. ഞാൻ ഒറ്റക്ക് ഒളിഞ്ഞ് നോക്കുന്നില്ല വെറുതെ എന്തിനാ.. ഒരു ചീത്ത പേര് ഉണ്ടാക്കുന്നത്😝. ഇങ്ങളെ കൂടെ ആവുമ്പോ  പിടിച്ചാ... എന്തേ പറഞ്ഞ് രക്ഷപ്പെടാം.😎             ഞാൻ ആകെ കൂടെ ദേഷ്യം പിടിച്ച് വണ്ടി ഓടിക്കുമ്പോളാണ്  എന്റെ കാറിന്റെ മുമ്പിലേക്ക് ഒരു സാധനം ചാടിയത് എങ്ങനെയോ... ബ്രേക്ക് പിടിച്ച് മുമ്പോട