Aksharathalukal

Aksharathalukal

ആർത്തവം, വേദനിക്കുന്ന മനസ്സുകൾ.

ആർത്തവം, വേദനിക്കുന്ന മനസ്സുകൾ.

3.7
778
Others
Summary

" ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതല്ലേ പിന്നെ നിനക്ക് മാത്രമെന്താ ഇത്ര പ്രത്യേകത " അവന്റെ ആ ചോദ്യം അവളുടെ വേദനകൾക്ക് മേൽ തട്ടിയ ഒരു വലിയ പ്രഹരമായിരുന്നു. അവൾ ചിന്തിച്ചു തനിക്ക് മാത്രം എന്താ പ്രത്യേകത ? താനും ഒരു പെണ്ണാണ് എല്ലാ വേദനകളും കടിച്ചമർത്തി ജീവിതം നയിക്കുന്നവൾ അതാണ് തന്റെയും പ്രത്യേകത.                          ആ നാലു ദിവസങ്ങളിൽ അവളുടെ ജീവ നദിയിൽ നിന്നു ഗതി മാറി വമിക്കുന്ന ആ രക്തത്തുള്ളികൾ തന്നെയാണ് അവളെ ഒരു പെണ്ണാക്കി മാറ്റുന്നത്. മാതൃത്വത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയും ആ രക്ത തുള്ളികളാൽ നിർമ്മിക്കപ്പെട