കാലനോ???? എന്താ ഇവിടെ???? സുഖാണോ??? വാ പൊളിച്ച് നോക്കുകയാണ് മഹി...!!! അയ്യോ കാലൻ...!!!! 😰 പെട്ടെന്ന് പിടി വിടുവിപ്പിച്ച് നിവർന്നു നിന്നു... മഹിയുടെ ഓർമ്മകൾ ഒരു വർഷം മുന്നിലേക്ക് സർക്കിൾ പോലെ പോയി.... (അതീ സിനിമയിൽ പണ്ട് ഫ്ലാഷ് ബാക്ക് ഓർക്കുമ്പോൾ വരുന്ന തലയുടെ ബാക്കിൽ വരുന്ന റൗണ്ട്സ്...... ഓർമ്മയില്ലാ.... തീരെ ഓർമ്മയില്ല...... ഒരു വിധത്തിൽ പെട്ട എല്ലാ ദിലീപേട്ടൻ മൂവിയിലും കാണും.. ചുമ്മാ നോക്കെന്നെ 😁) നമ്മള് പറഞ്ഞ് വന്നത് സർക്കിൾ അത് കറങ്ങി പോയി പ്ലസ് ടു സ്കൂളിന്റെ മുന്നിൽ എത്തി നിന്നു... പതിവ് പോലെ കൂട്ടുകാരികൾക്കൊപ്പം ക്ലാസ്സ് കഴിഞ്ഞു പുറത്തേക്ക് വരുന്ന നമ്മടെ മേ