Aksharathalukal

Aksharathalukal

മറുതീരം തേടി 30

മറുതീരം തേടി 30

4.6
5.4 K
Thriller
Summary

\"നമ്മുടെ മനുഷ്യജീവിതം അങ്ങനെയാണ്... അതുകൊണ്ട് അതിനോട് ഇഴകിച്ചേർന്ന് ജീവിതം ദുഃഖത്തിലാഴ്ത്തുകയല്ല.. മറിച്ച് അത് മറ്റൊരു വഴിക്ക് വിട്ട് ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക... \"എന്താടീ നീയവരെ സംസാരിച്ച് ബോറടിപ്പിക്കുന്നുണ്ടോ... \"അവിടേക്ക് വന്ന ജിമ്മിച്ചൻ ചോദിച്ചു... \"അതെ ബോറടിപ്പിക്കുകയാണ്... ഒരുപാടായല്ലോ ഇവരെ കണ്ടിട്ട്... അന്നേരം എല്ലാംകൂടി ഒന്നിച്ച് പറഞ്ഞ് ബോറടിപ്പിക്കാമെന്ന് കരുതി... \"\"ആണോ... ഭദ്രേ ഇവളെ വല്ലാതെ തലയിൽ കയറ്റേണ്ട... അവസാനം താഴെയിറങ്ങില്ല... അത്രക്ക് നല്ല മുതലാണ്... \"ജിമ്മിച്ചൻ പറഞ്ഞു... \"ഏയ് അങ്ങനെയൊന്നുമില്ല... ഇവൾ സ്മാർട്ടാണ്... വിചാരിച്ച