Aksharathalukal

Aksharathalukal

ഒരു യാത്രാ മൊഴി

ഒരു യാത്രാ മൊഴി

3.7
597
Tragedy
Summary

അകതാരിലിന്നും തേൻമഴ ചൊരിയുന്ന ... മധുരക്കിനാവേ ....നീ... പോയ് മറഞ്ഞൂ .... ഒരു യാത്ര മൊഴി പോലും എന്നോട് - ചൊല്ലാതെ എല്ലാം മറന്നു നീ പോയ് മറഞ്ഞൂ ദൂരെ .... എന്നെ തനിച്ചാക്കി നീ മറഞ്ഞൂ ..... മാധവ മാസ രാവിൽ ...... നിലാവിൽ ..... നിഴലും നിലാവും പുണർന്നു മയങ്ങുമ്പോൾ... മാരിവിൽ വാനിൽ അലിയുന്ന പോലേ ....... മാനസം തേങ്ങുന്നൂ.......... നിന്നിലലിയാൻ ..... എന്റെ മാനസം തേങ്ങുന്നു നിന്നിലലിയാൻ..'' അകതാരിലിന്നും തേൻമഴ ചൊരിയുന്ന ... മധുരക്കിനാവേ....നീ....... പോയ് മറഞ്ഞൂ .... ഈ രാത്രി പൊഴിയുന്ന നേരം .. നിൻ പ്രിയ ... തോഴനൊരോർമ്മയായ് മാറും ..... ഹൃദയ വിപഞ്ചിക മൂകമായ് തേങ്ങീ....... യാത്രാ മെഴിയേ കൂ ...... പ്രിയ തോഴീ....... അകതാരിലിന്

About