Aksharathalukal

Aksharathalukal

കാശി ഭദ്ര 25

കാശി ഭദ്ര 25

4.7
2.5 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 25______________________________________\"അതേടി... നമ്മുടെ നാത്തൂൻ. അച്ഛന്റെയും നമ്മുടെ അമ്മയുടേയും ഒരേ ഒരു മരുമകൾ നമ്മുടെ കാശിയേട്ടന്റെ ഒരേ ഒരു പ്രിയപ്രണയിനി....\" കീർത്തി ഇത് പറഞ്ഞോണ്ട് കാശിയെ നോക്കി. അതിനവൻ ഒന്ന് ചിരിച്ചോണ്ട് അച്ഛന്റെയും ലച്ചുവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി. അവരുടെ ഭാവം എന്താണെന്ന് ആ മുഖത്ത് നിന്ന് മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു.\"കീർത്തി.. വാക്കുകൾ സൂക്ഷിക്ക്...\" പെട്ടന്ന് അച്ഛൻ ദേഷ്യപ്പെട്ട് എണീറ്റ്....\"അച്ഛാ ഞാൻ....\" (കീർത്തി )വിറയാർന്ന ഒരു പതിഞ്ഞ സ്വരത്തിൽ കാലങ്ങൾക്ക് ശേഷം കാശി തന്റെ അച്ഛനെ സ്നേഹത്താൽ അച്ഛാ എന്ന് വിളിച്ചു. ഇരുന്ന സോ

About