Aksharathalukal

Aksharathalukal

വൈഗ.............. 💔

വൈഗ.............. 💔

4.7
2.5 K
Love Tragedy
Summary

നന്നായി അലങ്കരിച്ച കതിർമണ്ഡപത്തിലേക്കു വലതു കാൽ വെച്ച് കൊണ്ട് കൈയിൽ താലവും ആയി അവൾ കയറി.... ചുവന്ന പട്ടുസാരിയിൽ വൈഗ വളരെ സുന്ദരി ആയിരുന്നു.... അവിടെ നിൽക്കുന്ന ഒരോ നിമിഷവും അവളുടെ ഉള്ളം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.... തൊട്ടടുത്തുള്ള ആളെ ഒന്ന് ഒളിക്കണ്ണിട്ടു നോക്കി.. തന്റെ പ്രാണൻ തന്റെ പ്രണയം... തന്റെ എല്ലാം എല്ലാമായ..ശബരിനാഥ്‌.... അവനും അവളെ നോക്കി ഒന്ന് കുറുമ്പോടെ പുഞ്ചിരിച്ചു... ആ ചിരി പതിയെ അവളിലും എത്തിച്ചേർന്നു... വെറും പുഞ്ചിരി ആയിരുന്നില്ല അത്... നാണത്തിൽ ചാലിച്ചതായിരുന്നു.... ആ കുറച്ചു സമയം കൊണ്ട് തന്നെ അവൾ ഒരുപാടു സ്വപ്നങ്ങൾ നെയ്തു കൂട്ടി..... പൂജ