Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 35

നിന്നിലേക്ക്💞 - 35

4.8
6.5 K
Action Love Others Thriller
Summary

Part 35     "ആരു നിനക്ക് അറിയാമായിരുന്നോ ഇവൻ ഇങ്ങനെയൊരു ഇഷ്ട്ടം ഉള്ളത്??"   ഭദ്രയുടെ ചോദ്യം കേട്ടതും മുറുക്ക്  കൊറിച്ചു കൊണ്ടിരുന്ന ആരു ദാസ്സിന്റെ അടുത്ത് നിൽക്കുന്ന ആദിയെ തല തിരിച്ചു നോക്കി... പിന്നെ പറഞ്ഞു...   "ഏയ് എനിക്കറിയില്ല അമ്മ... അല്ലേലും ഞാൻ പ്രേമത്തിനൊക്കെ എതിരാണെന്ന് അറിയില്ലേ... ആഹ് ഏതായാലും ഏട്ടനൊരു കാര്യം പറഞ്ഞതല്ലേ അതങ്ങ് നടത്താം നമുക്കമ്മ😌''   ആരു വല്ല്യ കാര്യത്തോടെ പറഞ്ഞതും സോഫയിൽ ഇരുന്ന ആരവ് അവളെയൊന്ന് നോക്കി... അവളത് കാണാത്തപ്പോലെ മുഖം തിരിച്ചു...   "ഹ്മ്മ്... എന്തായാലും ആദി നീയിപ്പോയെങ്കിലും പറഞ്ഞല്ലോ... അതുകൊണ്ട്