Aksharathalukal

Aksharathalukal

ചെകുത്താനെ സ്നേഹിച്ച മാലാഖ

ചെകുത്താനെ സ്നേഹിച്ച മാലാഖ

3.8
1.5 K
Love Drama Comedy Fantasy
Summary

ചെകുത്താനെ സ്നേഹിച്ച  മാലാഖ     ❤  ️1  ആദ്യായിട്ട് എഴുതുന്നതാണ്  എല്ലാവരുടെയും  support ഉണ്ടാവണം...... തെറ്റ് ഒക്കെ ഉണ്ടെങ്കിൽ തിരുത്തി തരണം.... അപ്പൊ തുടങ്ങുവാണുട്ടോ...... 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰ഇത് ഒരു കലിപ്പന്റേയും  ഒരു പാവം ജിമിക്കിക്കാരിയുടെയും കഥയാണ്.......\" അച്ചു....  നീ ഇതുവരെ റെഡി ആയില്ലേ.....  എടി സ്കൂൾ പോലെയല്ല കോളേജ്.....  ഒന്ന് വേഗം ഇറങ്ങു തമ്പുരാട്ടി \"..... \" ദേ വരുന്നമ്മ......  ഒരു 5 മിനിറ്റ്....  ഇപ്പൊ വരാവേ... \"ഈ പെണ്ണിന്റെ ഓരോ കാര്യം..... \"ഈശ്വരാ  മണി 9.15 കഴിഞ്ഞു  ഇനി ചെന്നാൽ ശിവപാർവതി കിട്ടുവോ ആവോ....  എടി പോത്തേ ഒന്ന് വാടി....  ശിവപാർവതി  പ

About