Aksharathalukal

Aksharathalukal

will you marry me ❤️ 22

will you marry me ❤️ 22

4.7
1.9 K
Comedy Love Others
Summary

ഇന്ദുവിന്റെ ആ അവതാരം കണ്ട് മഹിയുടെ ബാല്യവും യൗവനവും എന്തിന് പറയുന്നു പത്തിരുപത്തഞ്ചു കൊല്ലം കഴിഞ്ഞ് വരാനുള്ള വാർദ്ധക്യം വരെ പകച്ചു പണ്ടാരം അടങ്ങി..  പിച്ചിപറിച്ചത് പോലെ വെട്ടിയിട്ട മുടിയും കൊണ്ടിറങ്ങിയതേ അവളുടെ അമ്മ നെഞ്ചത്തടിച്ച് കരയുന്നുണ്ട്...  അവരപ്പോ ഈ വെട്ടിയതൊന്നും ഇന്നലെ കണ്ടില്ലേ?? കണ്ടുകാണാൻ വഴിയില്ല... കണ്ടാലും വല്ല വിഗ്ഗ് ആണെന്നെ കരുതു...മഹി ആത്മഗതിച്ചു 😳  അരക്കെട്ട് കഴിഞ്ഞ് കിടന്ന ആ അഴഹാണ കൂന്തൽ എന്നാലും ഒരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടിയല്ലോടി മഹാപാപി എന്ന് വിളിക്കുന്നുണ്ട് ലവളുടെ അമ്മ...  അതിലും രസം കിന്ദുമോളുടെ അമ്മമ്മയുട