Aksharathalukal

Aksharathalukal

ശിവാഗ്നിയുടെ 💞കുഞ്ഞി (പാർട്ട്‌ 11)

ശിവാഗ്നിയുടെ 💞കുഞ്ഞി (പാർട്ട്‌ 11)

4.5
5 K
Fantasy Love Thriller
Summary

അനു : അമ്മ എനിക്ക് വരാൻ പറ്റില്ല.. 😏.. അതും പറഞ്ഞ് പോകാൻ തുടങ്ങിയോ അവൾ പിന്നീട് അയാൾ പറയുന്ന കേട്ടു നിശ്ചലമായി പോയി.. 😳 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദേവൻ : അമ്മുന്റെ കല്യാണം  ഉറപ്പിച്ചു... നീ അവിടെ വേണം 😠കുടുംബക്കാർ എല്ലാരും ഉണ്ട്.. നാണം  കെടുത്താന ഭാവം  എങ്കിൽ.. പിന്നെ നീ ഞങ്ങളെ ജീവനോടെ  കാണില്ല.. അത്രയും പറന് അയാൾ പുറത്തേക്ക് പോയി.. അവൾ  ഒരു ശീല കണക്ക് അവിടെ നിന്ന്.... അവൾ  ഞെട്ടി അമ്മുനെ.. താനെപോലെ തന്നെ ഞെട്ടി നില്കുവാണ്.. പെട്ടന്ന് തന്നെ അവൾ  കരഞ്ഞ് കൊണ്ട് മുറിലേക്ക് ഓടി പോയി.. അനു : ഛെ.. 😠 അനു   ദേഷ്ത്തോടെ ടേബിളിൽ ശക്തിയിൽ  ഇടിച്ചു... .. രാധിക : മോ...ള