Aksharathalukal

Aksharathalukal

പ്രണയം 💔 -23

പ്രണയം 💔 -23

4.3
1.4 K
Love Classics
Summary

ഇന്ദ്രൻ   കുറെ  കഴിഞ്ഞതും  പോകാനായി  ഇറങ്ങി . അപ്പോഴേക്കും  വെണ്ണിലാ   കൊടുത്ത  ലെറ്റർ  അവൻ  എടുത്തു  നോക്കി .അതിലെ  പേരിലേക്ക്   അവന്റെ  കണ്ണുകൾ  ചലിച്ചു .\"\" വെണ്ണിലാ ......... \"\"അവന്റെ  ചുണ്ടുകൾ  മന്ത്രിച്ചതും  ദിവസങ്ങൾക്കു  മുൻപ്  അവൻ   കണ്ട   സ്വപ്നം  മുന്നിൽ  അരങ്ങേറുന്ന  പോലെ  തോന്നി .💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔രാത്രി  ഏറെ  ആയതുകൊണ്ട്  തന്നെ  അവളുടെ  കാലുകൾ  വേഗം  ചലിച്ചുകൊണ്ട്  ഇരുന്നു .വീട്ടിൽ  ചെന്നാലും  തന്നെ  നോക്കി  ഇരിക്കാൻ  ആരും  ഇല്ലാത്തതുകൊണ്ട്  എന്നും  പതുക്കെ&nbs