Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 8

പാർവതി ശിവദേവം - 8

4.6
4.4 K
Fantasy Love Others Suspense
Summary

Part -8   നീ എന്തായാലും പുറത്തേക്ക് അല്ലേ.ഈ കുട്ടിയെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് " രേവതി താമസിക്കുന്നത് ഏവിടെയാണെന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു ദേവ  അങ്ങനെ പറഞ്ഞത് .     " ഏയ് വേണ്ട സാർ.ഞാൻ നടന്നു പോയിക്കൊള്ളാം"     "ഇവൻ എന്തായാലും പുറത്തേക്കാണ് പോകുന്നത് .അപ്പോൾ തനിക്ക് ഒരു സഹായവും ആവും ഇവന് ഒരു കമ്പനിയും ആവും "     "വേണ്ട സാർ ഞാൻ ഒരു ഓട്ടോ പിടിച്ച് പൊക്കോളാം".     " അവൾ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞല്ലോ ദേവാ .പിന്നെ നീ എന്തിനാ നിർബന്ധിക്കുന്നത് ".ശിവ പറഞ്ഞു.     അപ്പോഴേക്കും അമ്മ അവിടേക്ക് വന്നിരുന