Aksharathalukal

Aksharathalukal

മേഘസിന്ദൂരം (Part 10)

മേഘസിന്ദൂരം (Part 10)

4.8
461
Love Comedy Fantasy
Summary

അങ്ങനെ അവർ ബാംഗ്ലൂർ പോകാൻ റെഡി ആയ്യിഎടി വീട്ടിൽ ചെന്ന് അച്ഛനെയും അമ്മയെയും കണ്ടിട്ട് പോകാം, ഞാൻ ഈ week വീട്ടിൽ പോയില്ലലോ 😇(മേഘു)അഹ് ok ഡി ഞങ്ങളും കുറച്ചു ആയില്ലേ അവരെ ഒക്കെ കണ്ടിട്ട് (ലുന )Mmm 🥰(മേഘു )നിനക്ക് വീട്ടിൽ ഒന്നും പോവേണ്ട നന്ദു 🧐(കൃഷ്ണ )ബേണം ബേണം 😁(നന്ദു )എന്താടി പയങ്കര സന്തോഷം അന്നെലോ, വീട്ടിൽ പോകുന്നതുകൊണ്ടാണോ (krishna )Amm,അത് മാത്രം അല്ലേടി ഇനി എന്റെ കല്യാണമാ 😁😌🥰(നന്ദു )🙄🙄😲😳(കൃഷ്ണ, luna)എന്താടി മേഘു നിനക്കു വല്യ റിയാക്ഷൻ ഒന്നും ഇല്ലാതെ 😲(ലുന )ഇത് ഒക്കെ ഞാൻ പ്രതീക്ഷിച്ചതായതു കൊണ്ട് 😮‍💨(മേഘു )😳🫤😲😲(others).......................................................................അപ്പു ഡാ ആ പാത്രം ഒക്കെ ഇങ്ങു എടു