(പാർട്ട് -10) മിറയെ നീ കണ്ടോ. അല്പം ഭയത്തോടെ ശരത് ചോദിച്ചു. ആഹ്ഹ 😍😍😍😍. അല്ല അതെങ്ങനെ ശരിയാവും. അജയ് ഹർഷനോട് ചോദിച്ചു. ഡാ ഹർഷ, നീയൊക്കെ അവിടെ എന്തോ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാനിവിടെ ഇത്ര ഹാപ്പിയായി ഇരിക്കുമ്പോൾ നീയൊക്കെ അവിടെ എന്താണ് ഡിസ്കസ് ചെയ്യുന്നത്. ഒന്നുമില്ല അളിയാ മ്മ്മ്. കാളി ഒന്ന് അമർത്തി മൂളി. പെട്ടെന്നാണ് കാളിയുടെ ഫോൺ ശബ്ദിച്ചത് 📞📞📞📞📞 ആ പറ അരുണേ........ ........................................ ഓക്കേ ഓക്കേ ഇത്രയും പറഞ്ഞ് കാളി ഫോൺ സംഭാഷണം അവസാനിപ്പിച്ചു. ഡാ മച്ചാന്മാരെ എനിക്ക് അത്യാവശ്യമായിട്ട് ഒരിടം വരെ പോണം. ആഹ്. നീ പോയിട്ട് വാ. എന്ത