Aksharathalukal

Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 12

അളകസിദ്ധാർത്ഥ ❤️ - 12

4.8
1.6 K
Children Crime Drama Love
Summary

അളകസിദ്ധാർത്ഥ ❤️ Part 12 ✍️Dev❤️ " സിദ്... നീ... " വിറക്കുന്ന കൈകളോടെ അയാൾ അവനു നേരെ കൈ ചൂണ്ടി. " ആഹാ അപ്പൊ ഓർമയുണ്ട് അല്ലെ... " " സിദ്.. ഞാൻ.. ഞാൻ... അന്ന്... " " അന്ന് മാത്രമാണോ..  ഏഹ്.. അന്ന് മാത്രമാണെങ്കിൽ മദ്യത്തിന് പുറത്ത് പറ്റിയ തെറ്റ് എന്ന് നിങ്ങൾക് ന്യായീകരിക്കാം.. പക്ഷെ... വർഷങ്ങൾ... എത്ര വർഷങ്ങൾ.. ഏഹ്... "  അവൻ അത് പറയുമ്പോൾ ശബ്ദം ഇടറാതെ ശ്രദ്ധിച്ചു. " അപ്പൊ.. നന്ദയെ.. നീ.. " " നീ ഉദേശിച്ചത് എനിക്ക് മനസിലായി. നന്ദയെ അതായത് നിന്റെ ലൈഫിലെ ഏറ്റവും പ്രധാനപെട്ട വ്യക്തികളിൽ ഒരാൾ.. അളക.. അളകനന്ദ  എന്ന നിന്റെ മകൾ... അവളെ ഞാൻ പ്രണയിച്ചത് അഭിനയം ആണോ എന്നല്ലേ നിനക്ക