പൊഴിയുന്നെന് ചിന്തകൾ തളിർക്കുന്ന രാവിൽ ഇരുവരി മൂളി നീ എൻ അരികെ വേണം, പറയാതെ പോയ പോന്കിരണങ്ങൾ, വാസന്ധങ്ങൾ, പേമാരിയായി എന്നിൽ പെയ്തിടെണം, ഓർമകളെ.. നീ അവനെ കണ്ടെങ്കിൽ പറയണം ഞാൻ എന്ന ഒരുവളെ ഓർത്തെടുക്കാൻ. അവനായി കരഞ്ഞവൾ, നീറിപുകഞ്ഞവൾ, ഇപ്പൊ വെറും ചിതയായി മാറിയത് അറിയിക്കിക. Nandu ✒️