മൈ സ്വീറ്റ് ക്യൂട്ടീ പൈ 🥰❤️ Short story ✍️Dev❤️ " ആഹാ എന്താ ഇവടെ എല്ലാരും കൂടി ഏഹ്.. " ഹോസ്റ്റൽ റൂമിലേക്ക് ദക്ഷ് കയറുമ്പോൾ ക്ലാസ്സിലെ എല്ലാവരും തന്നെ സന്നിഹിതരായിരുന്നു. " നീ ഇന്ന് ആ അഗളി ഗേൾനോട് മിണ്ടിയോ.... " ദക്ഷ് എന്ന സിദ്നോട് ജോസഫ് ചോദിച്ചു. "യാ ... യെസ്... അതിനിപ്പോ എന്താ പ്രോബ്ലം ... ആൻഡ് ഒൺ തിങ് ... ഷീ നോട് അഗലി ആൻഡ് ഐ തിങ്ക് ഷീ ഈസ് ക്യൂട്ട് ... 🥰" "വാട്ട്...... " അവൻ അത് പറഞ്ഞു നിർത്തിയപ്പോൾ റൂമിലെ എല്ലാവരും ഒരുമിച്ചു ഞെട്ടി അലറി... " യാ ... ഐ തിങ്ക് സോ ... " അവൻ സംശയിച്ചു മറുപടി പറഞ്ഞു. " ഐ .. ഐ ഡോണ്ട് ബിലീവ് ഇറ്റ് ... ക്ലാസ്സിലെ പോപ്പുലർ ഗ്രൂ