Aksharathalukal

Aksharathalukal

അവർക്കായി.... അവൾക്കായി 2

അവർക്കായി.... അവൾക്കായി 2

0
173
Drama Love
Summary

ഏട്ടത്തി താഴേക്ക് പോയെങ്കിലും അനന്ദു ഏട്ടത്തി പറഞ്ഞ വാക്കുകളിൽ തന്നേ തങ്ങി നിന്നു..... ശെരിയാ ഏട്ടത്തി എനിക്ക് അമ്മ കൂടി ആണ്... ഇളയ മകൻ ആയത്കൊണ്ട് ഒരുപാട് ലളിച്ചായിരുന്നു അനന്ദുവിനെ വളർത്തിയത്. അവൻ എന്നും ആവർക്കു ഒരു കുഞ്ഞു കുട്ടി തന്നേ ആയിരുന്നു. അവന്റെ ഇരുപതാം വയസിൽ ആണ് ഏട്ടന്റെ വിവാഹം നടന്നത്.അന്ന് ഏട്ടൻ പ്രായം 27,ഏട്ടത്തിക്ക് 23.അവന്റെ  ഇരുപതാംവയസിൽ അവന് കിട്ടിയ ചേച്ചി. കല്യാണത്തിന് ശേഷം അവന്റെ എല്ലാം ആയി മാറുകയായിരുന്നു ഏട്ടത്തി.കാള കളിച്ചുനടന്ന അവനെ പഠിപ്പിച്ച് നല്ല ഒരു ജോലി വാങ്ങികൊടുത്തതും ഏട്ടത്തി തന്നേ.കുറച്ച് നാളുകൾ കൊണ്ട് തന്നേ അഭിരാ