*💞സ്നേഹതൂവൽ💞* Part.36 ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission °°°°°°°°°°°°°°°°° അത് കയ്യിൽ എടുത്ത് കൊണ്ട് റൂബി രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്തു 😄 എന്നിട്ട് zayu ന്റെ ഫോണിലേക്ക് call ചെയ്തു. അറിയാത്ത നമ്പർ കണ്ടതും അവൻ വേഗം ഫോൺ എടുത്തു. Zayu : ഹലോ... ആരാ.... റൂബി മുണ്ട് കൊണ്ട് തൊണ്ട പൊത്തി പിടിച്ചു ശബ്ദം മാറ്റി. റൂബി : ഹലോ.. ഇത് zayaan ashiq അല്ലെ. Zayu : അതെ... നിങ്ങൾ ആരാ....? റൂബി: ഞാൻ ശീതൾ.... ഇയാൾ ഒരു പക്ഷെ എന്നെ മറന്നിട്ടുണ്ടാകും... പക്ഷ