Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2 K
Comedy Fantasy Love Suspense
Summary

Part 31  ✒️ Ayisha Nidha     ഇപ്പോ... ദേ കാര്യങ്ങൾ ഇങ്ങനെയും.             ഉറക്കത്തിൽ അമ്മു കരഞ്ഞു കലങ്ങിയ കണ്ണും വാടി തളർന്ന മുഖവും കണ്ട് ലനു ഒരലർച്ചയായിരുന്നു.       അമ്മുസെ.....       ലനുവിന്റെ അലർച്ച കേട്ട് കൊണ്ടാണ് അജു ബാത്ത് റൂമിൽ നിന്ന് ഇറങ്ങിയത്.     "എന്താടി കിടന്ന് കാറുന്നെ"     എന്ന് ചോദിച്ച് അജു ഒരു ഷർട്ട് എടുത്തിട്ടു.     ലനു ഒന്നും മിണ്ടാത്തത് കണ്ട് അജു ലനുവിന്റെ അടുത്ത് ചെന്നിരുന്നു.     മുട്ടുകാലിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന ലനുവിന്റെ തലയിൽ ഒന്ന് തലോടിയതും അവൾ തലയുയർത്തി നോക്കി.     അവളുടെ നിറഞ്ഞ്