Aksharathalukal

Aksharathalukal

പ്രിയമാണവൾ 9

പ്രിയമാണവൾ 9

4.5
7 K
Love
Summary

" എന്താ ഇവിടെ നിൽക്കുന്നെ " പിന്നിൽ നിന്നും കേട്ട ദേവിന്റെ ശബ്ദം ആണ് ഓർമകളിൽ നിന്നും ഉണർത്തിയത്. തിരിഞ്ഞു നോക്കി ഒന്നു പുഞ്ചിരിച്ചു. പക്ഷെ എന്റെ കണ്ണുകൾ എന്നെ ചതിച്ചു. " ഹേയ്, are you crying... What happend " ആകുലതയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് തലയാട്ടി കൊണ്ട് പറഞ്ഞു. എന്റെ താടി തുമ്പു പിടിച്ചു പൊക്കി കൊണ്ട് അരുമയായി വീണ്ടും ചോദിച്ചു. " എന്താടോ.. താൻ കാര്യം പറ. എന്തിനാ കരയുന്നത്... എന്തുപറ്റി." കണ്ണീർ കവിളുകളിലൂടെ ചാല് തീർത്തുകൊണ്ടിരുന്നു. വിക്കി വിക്കി ഞാൻ പറഞ്ഞു. " എന്നോട് പ.. പറഞ്ഞിരുന്നല്ലോ നേരത്തെ. ഞാ.. ഞാൻ മറഞ്ഞു പോയി. ഓർത്ത