\"നിനക്കു വേണ്ടിയാണ് നിന്റെ ചേട്ടൻ കളിച്ചത്... അതേ ചേട്ടൻ നിന്നെ കാണാതെ വരുമ്പോൾ വേദനിക്കും... വേദനിക്കണം... അങ്ങനെ വേദനിച്ചു വേദനിച്ചു ഇരിക്കുമ്പോഴാകണം... സ്വാസംനിലച്ച നിന്റെ ശരീരം നിന്റെ ചേട്ടന്റെ മുന്നിലേക്കിട്ടുകൊടുക്കാൻ... അതോടെ അവന് സമനില തെറ്റും... അതോടെയവൻ ഇത്രയും കാലം മറ്റുള്ളവരെ ദ്രോഹിച്ച് ഹരംകൊണ്ട എല്ലാ ക്രൂരതയും തെറ്റായിപ്പോയെന്ന് മനസ്സിലാകും... അവിടെ അവൻ വീഴും... ആ വീഴ്ച പിന്നീട് എഴുന്നേൽക്കാൻ പറ്റാത്തതീതിയിൽ വീഴ്ത്തും ഞാൻ... \"\"അതിന് നിനക്കു നിന്റെ കമ്മീഷണർക്കോ കഴിയുമോ... \"പവിത്രൻ ചോദിച്ചു... \"കഴിയുന്ന കാര്യമേ ഞാൻ പറയാറുള്ള... അല്ലാതെ നിന്ന