Aksharathalukal

Aksharathalukal

നിലാവിന്റെ പ്രണയിനി - 23

നിലാവിന്റെ പ്രണയിനി - 23

4.8
3.3 K
Love Suspense
Summary

പാർട്ട് - 23       " ആ... ഇപ്പോ  ചുള്ളൻ.... ഇവളെ  കെട്ടികഴിയുമ്പോൾ  എന്താവോ എന്തോ?? " -ജിതി     " da... കുരിപ്പേ.... നിർത്തിക്കോ....  അതാ   നിന്റെ  ആരോഗ്യത്തിന്  നല്ലത് "     " അയ്യോടി  ചേച്ചി.... ഞാൻ  പറയുന്നത്  ആണ്  കുഴപ്പം.... നിനക്ക്  എന്തും  ആവാം.... അളിയൻ  ഒരു  പാവം  ആണ്... അതിനെ  നീ  മൂക്കുകൊണ്ട്  ദൃഷ്ട്ടിധുക്നെ  എഴുതിക്കും എന്ന കാര്യം  എനിക്ക്  ഉറപ്പാണ്.. " - ജിതി       ✨✨✨✨✨✨✨✨✨✨✨       " നിന്നോട്  ഞാൻ  പറഞ്ഞു   നിർത്താൻ... ഇനി നീ  സംസാരിച്ചാൽ  നിന്റെ  വായേൽ  ഞാൻ  മണ്ണ്  വാരിയിടും  ഇടും  കേട്ടോട