ഭാഗം 65 💞പ്രണയിനി💞 വിക്കി ഗ്രൗണ്ടിന്റെ പടിയിൽ എങ്ങോട്ടോ നോക്കിയിരുന്നു. ശ്രദ്ധ പിന്നിലൂടെ ചെന്ന് അവന്റെ പുറത്ത് അടിച്ചു അവൻ ഞെട്ടി തിരിഞ്ഞു നോക്കി ശ്രദ്ധയെ കണ്ടതും തിരികെ അതുപോലെ ഇരുന്നു.. എന്ത് അടിയാടാ പട്ടി അടിച്ച... ആഹ്.. മനുഷ്യന്റെ പല്ല് പോയി... അവനു അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു... അവൻ അത് കേൾക്കാതെ പോലെ ഇരുപ്പ് തുടർന്നു... ഡാ... അവൾ avane തോണ്ടി വിളിച്ചു.. എവടെ ആരോട്.. മൈൻഡേ ഇല്ലാ.. ഡാ... വിക്കി..... ഡാ പട്ടി..... മതി നിർത്ത്.. മടുത്തു.. വാ മിണ്ടാം... എടാ..... എടാ.. എടാ... എടാ... എടാ... എടാ.. അവൾ അവനെ അടിച്ചു വിളിച്ചുകൊണ്ടിരുന്നു നിനക്ക് എന്താ... അവൻ കൈ കുടഞ്ഞുകൊണ്ട്