Aksharathalukal

Aksharathalukal

❤️ പ്രണയം ❤️ - 2

❤️ പ്രണയം ❤️ - 2

4.5
1.5 K
Crime Love Suspense Tragedy
Summary

Part 2   10  മാസങ്ങൾക്ക്  ശേഷം...    ഒരു  തണുത്ത  പ്രഭാതം... ബീച്ചിനരികിൽ  നിക്കുക ആയിരുന്നു സായിയും സഞ്ജുവും. 9 മാസത്തോളം  അവർ നാട്ടിൽ ഇല്ലായിരുന്നു... ഇപ്പോഴാണ്  അവർ  വന്നത്. രാവിലെ  തന്നെ കുളിച്ചു ഫ്രഷ് ആയി രണ്ടാളും  വീടും  പൂട്ടി  ഇറങ്ങിയതാണ്... പ്രത്യേകിച്ച്  ജോലീം കൂലീം ഒന്നും ഇല്ലാത്തോണ്ട്  അതിന്റെ ടെൻഷൻ ഒന്നും അവന്മാർക്ക് ഇല്ല.. മാതാപിതാക്കൾ നന്നായി സമ്പാദിച്ചിട്ടിട്ടുണ്ട്.... അത്  കൊണ്ട്  തന്നെ  ആ സമ്പാദ്യം  മൊത്തോം തിന്ന് നശിപ്പിക്കാൻ ആണ്  രണ്ടെണ്ണത്തിന്റേം  പ്ലാൻ... ടാ  അളിയാ... ഇന്ന് ഒന്നിനേം കണ്ടില്ലല്ലോ.... 😓 നിരാ