Aksharathalukal

Aksharathalukal

ആ മഴയ്ക്ക്ശേഷം❣️ - 9

ആ മഴയ്ക്ക്ശേഷം❣️ - 9

4.7
1.4 K
Drama Love
Summary

Part 9 𝄟⃝💜Ammuch𝄟⃝💜 തരുൺ കാർ ഹോസ്പിറ്റലിൽ കോമ്പൗഡിലേക് കേറി അരമണിക്കൂറിനു ശേഷം.... ലേബർറൂം തുറന്ന് വിശാഖ് പുറത്ത് വന്നു അവന്റെ കൈയിൽ ബേബി ടവ്വൽ പൊതിഞ്ഞൊരു മാലഖ കുഞ്ഞ് ഉണ്ടായിരുന്നു വിശാഖ് കുഞ്ഞിനെ അല്ലിയെ ഏൽപ്പിച്ചു ഇളം പിങ്ക് നിറത്തിലുള്ള ഒരു സുന്ദരി കുട്ടി അവൾ പുതിയ ലോകത്തെ ആകമാനം നോക്കുവായിരുന്നു ഇടയ്ക്കിടെ കുറുമ്പി കണ്ണ് ചിമ്മി തുറക്കുണ്ട് "എടാ അവള്" തരുൺ "അവൾക്കു കുഴപ്പം ഒന്നുമില്ല normal ഡെലിവറിയല്ല c സേഷൻ ആയിരുന്നു ബ്രീതിങ് പ്രോബ്ലം ഉണ്ടായതല്ലേ അതോണ്ടാ സെടേഷന്റെ മയക്കത്തിൽ ആണ് വേറെ പ്രോബ്ലെംസ് ഒന്നില്ല "വിശാഖ് "Ahh സമാദാനം ആയി"അല്ലി