എന്നെ കേൾക്കാൻ പോലും കൂട്ടാക്കുന്നില്ലഎന്നിട്ടും ഞാൻ നിന്നെ പ്രേമിക്കുന്നുഒരു വാക്ക കൊണ്ടോ നോട്ടം കൊണ്ടോഞാൻ പരാതി പറയുന്നില്ലഎവിടെയോ നീ ഉണ്ടേന്നുള്ള വിശ്വാസo എന്നെ ജീവിക്കാൻമുന്നോട്ടു നയിക്കുന്നുജന്മം നൽക്കിയവരെക്കാളുംകൂടെ പിറന്നവളക്കാളുംരക്ത ബന്ധങ്ങളേക്കാളും....നീന്റെ സ്നേഹം നീന്റെ പണംനീന്റെ കരുതൽ ഒന്നുമല്ലവേദനെ കൊണ്ട് നൽക്കിയ ആനന്ദംനഷട്ടപ്പെടുമ്പോൾ ഹൃദയത്തിൽ നിന്ന് രക്തം പോടിയുന്നുതനിച്ചായി പോയി.....