നമ്മുടെ വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും അറിവിനുമപ്പുറമാണ് നമ്മൾക്ക് അറിയാത്ത ഈ ലോകം. നമ്മൾക്ക് അറിയുന്നത് വെറും ഒരു തുള്ളി ജലത്തിന്റെ അത്രയും നമ്മൾക്ക് അറിയാത്തത് ഒരു കടലിന്റെ അത്രയും ആണ് എന്ന് പറയുന്നത് തികച്ചും ശരിയാണ്. അന്ന് രാത്രിയിൽ കിടന്ന ഞാൻ രാവിലെ ഒരു സ്വപ്നം കണ്ടായിരുന്നു എഴുന്നേറ്റത് അത് ഇജിപ്റ്റിനെ പറ്റിയുള്ളതായിരുന്നു. ഇജിപ്ത്തിനുള്ളിൽ ഞാൻ നിക്കുന്നതയും ആരൊക്കെയോ എന്നെ നോക്കി പ്രാർത്ഥിക്കുന്നതയും ആയിരുന്നു ആ സ്വപ്നം പക്ഷെ അത് ഞാൻ അത്ര കാര്യമാക്കിയില്ല കാരണം സ്വപ്നം മനസിന്റെ ഒരു ഇതുവരെ കണ്ട കാഴ്ച്ചകൾ കൊണ്ട് സൃഷ്‌ടിച്ച ഒരു സിനി