Aksharathalukal

Aksharathalukal

*രണ്ടാമുദയം*

*രണ്ടാമുദയം*

4
864
Classics Drama Inspirational Love
Summary

വെളിച്ചത്തിന്റെ അലകൾ കണ്ണുകളെ അസ്വസ്ഥമാക്കി... കനം വെച്ച കണ്ണുകൾ തുറക്കാൻ പ്രയാസപ്പെട്ടു... മരുന്നുകളുടെ വമിക്കുന്ന ഗന്ധം സിരകളിൽ തിങ്ങി നിറഞ്ഞു ... ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് മുക്തി നേടി കണ്ണുകളിലേക്ക് കാഴ്ചകൾ എത്തി തുടങ്ങി ...  അടുത്ത നിമിഷം നീരസത്തോടെ തിരിച്ചറിഞ്ഞു.. താൻ രക്ഷപ്പെട്ടിരിക്കുന്നു !! വേദനിക്കാൻ  ഇനിയും ജീവിതം ബാക്കി ... ഇടതു കൈ തണ്ടയിലെ മുറിവ് മരുന്ന് വച്ച് കെട്ടിയിട്ടുണ്ട്...ശരീരം അനക്കാൻ പറ്റുന്നില്ല. വാതിൽ ഒരു കർട്ടൻ കൊണ്ട് മറച്ചിരുന്നു... പുറത്തുനിന്ന് അമ്മയുടെ സങ്കടം പറച്ചിലും  അതിനുള്ള അച്ഛന്റെ സമാധാനവാക്കുകളും നേരി