Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിന്റെ ഓർമയിൽ 6

സിന്ദൂരപൊട്ടിന്റെ ഓർമയിൽ 6

0
168
Love Action
Summary

അന്ന് രാത്രി അഞ്ജലിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവളുടെ മനസ് ഹരിയുടെ ഓർമയിൽ ആയിരുന്നു.. അവൾ മനസിൽ പറഞ്ഞു \' എന്നാലും അദേഹം എന്തിനാണ് എന്റെ മനസിൽ  ഓടി എത്തുന്നത് ശോ ! ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ല അദ്ദേഹം എൻ്റെ ബോസ് ആണ്\" ( അവൾ മനസിനെ പാകപെടുത്തി ) ഇതേ അവസ്ഥയിലാണ് ഹരിശങ്കരും \" എനിക്കും ആ കുട്ടിക്കും ഇടയിൽ എന്താണ് ഒന്നും മനസ്സിലാകുന്നില്ല , എനിക്ക് എന്താണ് അവളോട്  \'\'\' ശേ !! ഒരിക്കലും പാടില്ല \'\' എന്നും പറഞ്ഞു അയാൾ മോളുടെ അടുത്ത് ചെന്ന് കിടന്നു  ചിന്നു : അച്ചാ , ഉറങ്ങിയോ ? ഹരി : ഇല്ല എന്താ മോളേ പറയു ചിന്നു : ആ ആൻ്റി നല്ല സ്നേഹമുള്ളതാണ് എനിക്ക് ഒരുപാട് ഉമ്മ തന്ന