#love story #short story *കാതൽ.... 🤍"എന്തിനായിരുന്നു ഇതൊക്കെ.....അങ്കിൾ ആന്റി നിങ്ങൾക് എന്റെ പ്രായത്തിലുള്ള മകൻനില്ലേഅവന്റെ കാര്യം ഒന്നു ഓർത്തിട്ട്.ശോ ഇതിപ്പോ എന്റെ ഭാവിനെ പറ്റിർത്തോ?ഞാൻ എന്തുചെയ്യും......"അവൾ ഓരോന് ചോദിച്ചു അവരെ കുറ്റപ്പെട്ടുത്തുന്നു "ദിയ ഞാൻ പറയണത് ഒന്ന് കേൾക്കു"എനിക്ക് നിനൊട്ടല്ല സംസാരിക്കട്ടെ..""നമ്മുട്ടെ പേരെന്റ്സ് അല്ലേ ""താൻ സാധിപ്പിച്ചു കൊടുക്ക് അവരുടെ ആഗ്രഹം. I cannot interest...."അവൾ ദേഷ്യത്തോടെ അവിടെ വിട്ടുപോയി.... "അയ്യോ മോളെ പോവല്ലേ ...""ഞാൻ തിരിച്ചു വിളിച്ചുകൊണ്ടു വരാം... നിങ്ങൾ ടെൻസ്ഷൻ അവറ്റ...."അവൻ അവളെ അന്വേഷിച്ച് ഒടുക്കം അ