Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 28

പാർവതി ശിവദേവം - 28

4.6
5.3 K
Fantasy Love Others Suspense
Summary

''mmm best. നിങ്ങൾക്ക് ഇങ്ങനെയൊക്കെ പാടാം ചേച്ചി. കാരണം നിങ്ങളുടെ മനോഗതം നിങ്ങളുടെ ഭവാൻ അറിഞ്ഞു. പക്ഷേ എൻ്റെ മനോഗതം എന്റെ ഈ ഭവാൻ എന്നാ അറിയുകാ എന്തോ " അവൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ് സീറ്റിലേക്ക് ചാരി .   "What " ശിവ ദേഷ്യത്തോടെ ചോദിച്ച് കാർ സഡൻ ബ്രേക്ക് ഇട്ടു നിർത്തി.     "ഒന്നുല്ല സാർ .വേറെന്തോ ആലോചിച്ച് പറഞ്ഞതാ "   "എന്നോടൊപ്പം വരുമ്പോൾ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ഉറക്കെ പറയുക . അല്ലെങ്കിൽ വായടച്ച് ഒരുഭാഗത്ത് മിണ്ടാതിരിക്കണം" ശിവ താക്കീതോടെ പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു .     "ഓ പിന്നെ ഉറക്കെ പറയണം പോലും എന്നിട്ട് വേണം നി