Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 33

പാർവതി ശിവദേവം - 33

4.6
4.4 K
Fantasy Love Others Suspense
Summary

Part-33   ദേവ ഇന്ന് പതിവിലും ഏറെ സന്തോഷവാനായിരുന്നു. അവന്റെ സന്തോഷം ശിവയിലും തെളിഞ്ഞു കണ്ടിരുന്നു.   അന്ന് അവർ നേരെ പോയത് വീട്ടിലേക്കാണ്. അവിടെ അമ്മയോട്  രേവതിയുടെ കാര്യങ്ങളെല്ലാം പറഞ്ഞു .അമ്മയ്ക്കും ഒരുപാട് സന്തോഷമായി അപ്പോൾ മുതൽ അമ്മ പറയുന്നതാണ് രേവതി ഒന്ന് നേരിട്ട് കാണണം എന്ന് .     " നമ്മുക്ക് നാളെ തന്നെ ആ കുട്ടിയെ പോയി കണ്ടാലോ ദേവാ " അമ്മ പ്രതിക്ഷയോടെ ചോദിച്ചു.     "നാളെയോ .നാളത്തെ കാര്യം അമ്മ മറന്നോ. നാളെ ശിവയുടെ അരികിൽ നിന്നും മാറി നിൽക്കാൻ പോലും കഴിയില്ല.കഴിഞ്ഞ വർഷം ഉണ്ടായ കാര്യങ്ങൾ അമ്മ മറന്നിട്ടില്ലല്ലോ "     "നാളെ .... ന