അങ്ങനെ പണി കൊട്ത്തും, വാങ്ങിയും ദിവസങ്ങൾ കടന്ന് പോയി, ഒരു ദിവസം ഉപ്പാക്ക് എന്റെ കോളേജിനാടുത്താരെയോ കാണാൻ വേണ്ട നേരത്തെ വീട്ടിൽ നിന്നിറങ്ങി.അന്നാദ്യമായി 9:30 തുടങ്ങുന്ന ക്ലാസ്സിന് വേണ്ടി 8:30 ക്ക് എത്തി.സാദാരണ ക്ലാസ്സ് തുടങ്ങി ഒരു പിരീഡ് കയിഞ്ഞ നങ്ങൾ കോളേജിലെത്താറൊള്ളൂ.അത് കൊണ്ട് നിശബ്ദമായ ക്ലാസ്സ് റൂമുകളും, കൂട്ടം കൂട്ടമായും ഒറ്റക്കും വരുന്ന കുട്ടികളും,ചേച്ചിമാരുടെ ക്ലീനിങ് പ്രോസസ്സുമൊക്കെ എനിക്ക് പുതുമയുള്ള കാഴ്ചയ്യിരുന്നു. അതൊക്ക കണ്ടിരിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്.നങ്ങളുടെ ബാച്ച് മേറ്റിൽ ഒരാളുടെ രംഗപ്രവേശനം. ഡാ ജെസി എന്താടാ? നിന്റെ ബൈക