Aksharathalukal

Aksharathalukal

യാത്ര

യാത്ര

4
275
Others
Summary

അവർ മൂന്ന് പേരും എല്ലാവരും നിന്നിടത്തേക്ക്  പോയി.ഞാൻ ടീച്ചറിൻ്റെ അടുത്തേക്കും....തുടരുന്നു..ഞാൻ : Good morning teacherസിന്ധു ടീച്ചർ: good morningനീ എത്തിയത് നന്നായി.ബസ്സ് ഇപ്പൊ വരും.അപ്പോ അവിടേക്ക് രശ്മി ടീച്ചറും അഭിരാം അണ്ണനും വന്നു.ഞാൻ അവർക്കും good morning പറഞ്ഞു.സിന്ധു ടീച്ചറും രശ്മി ടീച്ചറും അവിടെ നിന്ന് പോയി.അഭിരാം: ബസ്സ് വരാറായോ ജിത്തു.ഞാൻ: ഇപ്പൊ വരും എന്ന് ടീച്ചർ പറഞ്ഞു.അഭിരാം: അവിടെ എല്ലാം ok അല്ലേ.ഞാൻ ചോദിച്ചപ്പോ എല്ലാം ok ആയി എന്ന പറഞ്ഞെ.അല്ലെങ്കിൽ അവിടെ ചെല്ലുമ്പോ പ്രശ്നം ആകും.ഞാൻ: എല്ലാം ok ആണ്. അതിനെ പറ്റി ടെൻഷൻ ആകണ്ടകാര്യം ഇല്ല.അപ്പൊ പുറകിൽ നിന്നും ആരോ ചേട്ടാ എന്ന് വിളിക്