Aksharathalukal

Aksharathalukal

ലയ 🖤-22

ലയ 🖤-22

4.7
2.1 K
Fantasy Love
Summary

.......... എങ്കിലും അവൾ ഒന്നും അറിയാത്തത് പോലെ... ഇല്ല എന്ന് മറുപടി കൊടുത്തു... ദേവൻ ഒന്നുകൂടെ ചോദിച്ചു.. നന്ദന്റെയും ദേവിയുടെയും കഥ തന്നോടാരും പറഞ്ഞിട്ടില്ലേ... ദേവി എന്ന് കേട്ടതും അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി... ദേവൻ എല്ലാം കാണുന്നുണ്ടായിരുന്നു... എല്ലാം ലയയെ അറിയിക്കാൻ സമയം ആയിരിക്കുന്നു എന്നവന് തോന്നി... ഇന്നലെ പൂജ നടത്തിയതും അതിനായിരുന്നു.... ലയ ദേവനോട് ദേവിയെയും നന്ദനെയും കുറിച്ച് ചോദിച്ചു... ലയ: ആരാ ഈ നന്ദനും ദേവിയും... ദേവൻ : മാണിക്യം ഇല്ലത്തിലെ മണ്മറഞ്ഞു പോയ... ചിലരുടെ പാപത്താൽ ഒന്നിക്കാൻ കഴിയാതിരുന്ന ഹതഭാഗ്യരായ രണ്ടുപേർ.... ഇതുകേട്ട ലയ അത്ഭുതത്ത