Aksharathalukal

Aksharathalukal

സ്ത്രീ ധനം

സ്ത്രീ ധനം

4.3
402
Classics Others
Summary

ഇന്ന് വർഷയെ കാണാൻ ഒരു കൂട്ടര് വരുനുണ്ട്  ജാനകിയെ  അതിനുള ഒരുക്കങ്ങൾ ആണ് ഇവിടെ നടക്കുന്നത്... ഇവളുടെ കല്ല്യാണം ഒന്ന് നടന്നു കണ്ടാൽ മതി.... അയാൾ കൈയ്യും കാലും കഴുകി ഉമ്മറത്തേക്ക് കയറി.... അതിനു പുന്നാര മോൾക്ക് ആരെയേലും ഇഷ്ടപ്പെട്ടാൽ മതി.... എന്റെ   ജാനകി ചേച്ചി....വരുന്നവരെ ആരേം  അവൾക്ക് ബോധിക്കില്ല... എത്ര എത്ര... ആലോചനകൾ കൊണ്ടു വന്നതാ ഓരോ ഓരോ കുറ്റങ്ങൾ പറഞ്ഞ് അവള് തന്നെ ഒഴിവാക്കി.... സാരിയുടെ മുന്താണി പിടിച്ചു കണ്ണുകൾ തുടച്ചുകൊണ്ട്..ലളിത പറഞ്ഞു... നിങ്ങള് വിഷമിക്കണ്ട അവൾക്ക് ഇത് ഇഷ്ടപ്പെടും തീർച്ച... എന്നാല് ഞാൻ അങ്ങോട്ട് പോവ..അവിടെ മോളും കുഞ്ഞൂം മാത്