ചിലപ്പോൾ അത് എന്റെ തകർച്ചയുടെ പുതിയ പുസ്തകമോ അല്ലെങ്കിൽ പഴയ പരാജയ പുസ്തകത്തിൽ നിന്നുള്ള പാഠങ്ങളുടെ തുടർച്ചയോ ആകാം.........ഇതിൽ ഏത് പുസ്തകം തുറന്നാലും അവസാന പേജിൽ എന്റെ വിജയക്കൊടി വാനിൽ പാറി പറക്കുന്നത് നിങ്ങൾക്ക് കാണാം.....കാരണം പുസ്തകം എഴുതുന്നത് തകർച്ചയുടെയും തോൽവിയുടെയും സങ്കടത്തിന്റെയും വിശാദമായ കണ്ണീർകൊണ്ടല്ല.പകരം അതിൽ നിന്നും കരകയറാൻ ശ്രമിച്ച മനക്കരുതുകൊണ്ടും എത്ര കെടുത്താൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും മനസ്സിന്റെ ഉള്ളിൽ കത്തിജ്വലിക്കുന്ന തീ പോലെ വിജയം കൈവരിക്കാൻ കഴിയും എന്നുള്ള അന്ധമായ അഹങ്കാരം കൊണ്ടും ദൈവത്തിലുള്ള വിശ്വാസവും കൊണ്ടു