എന്താണ് വലിയ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ..... അതേടാ..... ഞാൻ പഴയതോരൊന്നും ആലോചിക്കുവായിരുന്നു.... എല്ലാരും പറയുന്ന പോലെ തെമ്മാടി അനന്തഭദ്രൻ , ഈ സൂര്യനാരായണന്റെ കൂട്ടും കൂടപ്പിറപ്പും ആയതിനെ പറ്റി.... എന്തിനാടാ ഇപ്പോൾ അതൊക്കെ ഓർക്കുന്നെ....... എടാ എത്ര ദിവസമായി നമ്മൾ കണ്ടിട്ട്..... അത് നമുക്ക് ഒന്ന് ആഘോഷിക്കണ്ടേ.... അപ്പോൾ സൂര്യനാരായണൻ ഇന്ന് ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ.... അത് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ...... പിന്നെ ഈ കോലം ഒക്കെ മാറ്റി ഒന്ന് വൃത്തിയായി വാ........ എന്നിട്ട് കൂടാം.... അതൊക്കെ പിന്നെ ആകാം... ഇപ്പോൾ നമുക്ക് ആഘോ