അച്ഛാ...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇറങ്ങി പോകാൻ പറയ് ഇവരോട്.......... നാണം ഇല്ലല്ലോ ഇങ്ങനെ വന്നു നിൽക്കാൻ....... ഒറ്റ ഒന്നിനെ എന്റെ കൺ മുന്നിൽ കണ്ട് പോകരുത്...... കടന്ന് പൊ?