Part▪1 അവൻ ഇമചിമ്മാതെ അവളെ നോക്കിനിന്നുപോയി.കാർ മുന്നോട്ട് പോകുന്നതോടപ്പം ഇളം കാറ്റിനെ അവളുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുന്നുണ്ട് അതിന്റെ ഫലമെന്നോണം മുന്നിലെ കുഞ്ഞുമുടികയിഴകൾ നെറ്റിയിൽ ചാഞ്ചാടിക്കളിച്ചു.അവളുടെ അധരങ്ങളിലെ ചെറുപുഞ്ചിരി അവനിലേക്കും പടർന്നു തുടങ്ങി..... ഒരിക്കലും സ്വന്തമാവില്ലെന്നു കരുതിയ പ്രണയം ഇന്ന് എന്റെ പാതിയായി മാറിയിരിക്കുന്നു...... വലതു കൈ അവളുടെ കയ്യിൽ പിടുത്തമിട്ടതും അവളിലെ ഞെട്ടൽ അവനും അറിഞ്ഞു..... കണ്ണും വിടർത്തി നോക്കുന്നവള്ക്ക് മറുപടി എന്നോണം സൈറ്റടിച്ചു. അവൾ പരവേശത്തോടെ ഞൊടിയിടയിൽ മുഖം മറു സൈഡ